നിര്യാതനായി


ചൊക്ലി:പെരിങ്ങത്തൂർ അരയാക്കൂൽ മുഹിയുദ്ദീൻ പള്ളിക്ക് സമീപം കടിയന്റെ വിട അറഫാ മഹലിൽ താമസിക്കുന്ന ഇടക്കുടിയിൽ കുഞ്ഞബ്ദുള്ള ഹാജി (68) നിര്യാതനായി. ദിർഘകാലം ഗൾഫിൽ പ്രവാസിയായിരുന്നു. പെരിങ്ങത്തൂരിലെ സെന്റർ പോയിന്റ് ബിൽഡിംഗ് പാർട്ണറാണ്.

പിതാവ്: പരേതനായ തെയ്യത്താം കണ്ടി ഇടക്കു ടിയിൽ മൊയ്തു .

മാതാവ്: പരേതയായ മീത്തലെ കാവുക്കുളങ്ങര ആയിഷ .

ഭാര്യ.. പറമ്പന്റെവിട സുലൈഖ.

മക്കൾ: ശംസുദ്ദീൻ, സൽമ, ശാക്കിർ , സാദിഖ്, സഫ്‌ലി, സിനാൻ.

മരുമക്കൾ: നദീർ (കേളു ബസാർ ] ഹാറൂൺ, അഫ്ന, റഹീന, അൻസബ്,

സഹോദരങ്ങൾ: മമ്മു ഹാജി, മുഹമ്മദ്, കദീശ , നബീസു, ആസ്യ, ദാവൂദ്, അലിയാർ (ചമയം ഫാൻസി പെരിങ്ങത്തൂർ ].

Post a Comment

Previous Post Next Post