പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു
News Desk0
പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. ഷൺമുഖം, തിരുപ്പതി എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.
Post a Comment