കാസർഗോഡ് 16 വയസുകാരനെ കുളത്തിൽ കാണാതായി


കാസർഗോഡ് ബങ്കളം കനിംകുണ്ടിൽ 16 വയസ്സുകാരനെ കുളത്തിൽ കാണാതായി. ആൽബിൻ സെബാസ്റ്റ്യൻ ആണ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഉപ്പിലിക്കൈ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആൽബിൻ.

ആലപ്പുഴ സ്വദേശിയും എരിക്കുളത്തെ ഫാക്ടറിയിലെ ജീവനക്കാരനുമായ  സെബാസ്റ്റ്യന്‍റെയും ദീപയുടെയും  മകനാണ്.

Post a Comment

Previous Post Next Post