മരണപ്പെട്ടു


അഴിയൂർ ഹൈസ്കൂൾ താഴെ എലാസ്ക് റോഡിൽ ( അസാസ് ടർഫ് റോഡ് ) കുന്നുമ്മൽ ആസ്യ (70) മരണപ്പെട്ടു.

പരേതനായ പെരുവത്തും കണ്ടി മൊയ്തു ( കോറോത്ത് റോഡ് ) ആണ് ഭർത്താവ്, അബ്ബാസ് കുന്നുമ്മൽ ഏക മകനാണ്,

ഖബറടക്കം രാവിലെ 10 മണിക്ക് ഹാജിയാർ പള്ളിയിൽ.

മുസ്‌ലിം ലീഗ് അഴിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുന്നുമ്മൽ യുസുഫ് സാഹിബിന്റെ മാതൃ സഹോദരിയാണ്.

Post a Comment

Previous Post Next Post