Home പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി News Desk July 18, 2023 0 എറണാകുളം ചെറായി പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പെരുമ്പടന്ന സ്വദേശി സിജില്‍ കാര്‍ത്തിക്(16)നെയാണ് കാണാതായത്. പറവൂര്‍ ഫയര്‍ഫോഴ്സും പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.
Post a Comment